tag:blogger.com,1999:blog-36825367.post865147824278468835..comments2023-05-23T18:22:12.616+05:30Comments on അനിയന്‍സ്: മെയില്‍ ഡെലിവറി ഫെയില്‍ഡ്Anonymoushttp://www.blogger.com/profile/00111848942642318533noreply@blogger.comBlogger10125tag:blogger.com,1999:blog-36825367.post-86053211652473397742007-11-03T03:26:00.000+05:302007-11-03T03:26:00.000+05:30ചങ്ങാതിമാരേ വളരെ നന്ദി... എഴുത്ത് വല്ലപ്പോഴും മാത്...ചങ്ങാതിമാരേ വളരെ നന്ദി... എഴുത്ത് വല്ലപ്പോഴും മാത്രമാക്കിയിട്ടും കുറേപ്പേര് പുതിയവരും പഴയവരും ഈ വരികളും വായിക്കാനും അഭിപ്രായിക്കാനും കടന്നുപോകുന്നതില്‍ വല്ലാത്ത സന്തോഷം വരുന്നു. ഒരു വര്‍ഷമായി ഞാന്‍ ഈ ബൂലോഗത്തേക്ക് വന്നിട്ട്. പലപ്പോഴും സ്വയം ആവര്‍ത്തിച്ചും (അതങ്ങനെ വന്നുപോകുന്നതാണ്, മനപൂര്വമല്ല്ല) പകര്‍ത്തിയുമൊക്കെ എഴുത്ത് തുടരുന്നു. എന്നോ ചത്തുപോയ കവിതയെഴുത്തിനെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാവരും സഹായിച്ചു എന്നത് വളരെ നന്ദിയോടെ പറയുന്നു.Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-36825367.post-62461715569982576372007-11-01T20:48:00.000+05:302007-11-01T20:48:00.000+05:30നന്നായിരിക്കുന്നൂ ഈ ചിന്ത ;)ഓടൊ:എനിക്കിഷ്ടപ്പെട്ട ...നന്നായിരിക്കുന്നൂ ഈ ചിന്ത ;)

ഓടൊ:എനിക്കിഷ്ടപ്പെട്ട കവിതകള്‍ ലിസ്റ്റില്‍ പ്രമാദം - pramaadam ആണ് :)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-36825367.post-24002551828415283732007-10-25T09:02:00.000+05:302007-10-25T09:02:00.000+05:30മരിച്ചയാളുടെ ജീവിക്കുന്ന ഇ മെയില്‍ പലപ്പോഴും ഉറക്ക...മരിച്ചയാളുടെ ജീവിക്കുന്ന ഇ മെയില്‍ പലപ്പോഴും ഉറക്കം കെടുത്തിയിട്ടുണ്ട്

നീ ജീവിച്ചിരിക്കുന്നു എന്നതിനു പോലും തെളിവല്ല, നിന്റെ മെയില്‍ ഐഡി. എന്റെയും

ഞാന്‍ നിനക്ക് മെയില്‍ അയക്കില്ലKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-36825367.post-50461889479497974022007-10-23T13:41:00.000+05:302007-10-23T13:41:00.000+05:30നന്നായി..കേള്‍ക്കാത്ത ചെവികളിലേക്കു പോകുന്ന നിലവിള...നന്നായി..
കേള്‍ക്കാത്ത ചെവികളിലേക്കു പോകുന്ന നിലവിളികള്‍ പോലെ ഇല്ലാത്ത അഡ്രസ്സിലേക്കു പോകുന്ന മെയിലുകള്‍:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-36825367.post-41407791762974492852007-10-23T12:47:00.000+05:302007-10-23T12:47:00.000+05:30പാവം മെയില്പിന്നെ കണ്ണൂരാനോട്,ഒരു വഴി പറയാം;മൗസ്...പാവം മെയില്‍

പിന്നെ കണ്ണൂരാനോട്,
ഒരു വഴി പറയാം;മൗസ് ഡ്രാഗ് ചെയ്ത് പോസ്റ്റ് സെലക്ട് ചെയ്താല്‍ മതി.വായിക്കാന്‍ പറ്റുന്നില്ലേ...
ഒരേ നാട്ടുകാരായതു കൊണ്ട് പറഞ്ഞുതരുന്നതാണേ...

ശ്ശോ... കണ്ണൂരിലെ കണ്ണു ഡോക്ടര്‍മാര്‍ എന്നെകൊണ്ട് തോറ്റു.എന്റെ ഒരു കാര്യം..!!ക്രിസ്വിന്https://www.blogger.com/profile/07827404801533552726noreply@blogger.comtag:blogger.com,1999:blog-36825367.post-26630011778851545882007-10-23T12:45:00.000+05:302007-10-23T12:45:00.000+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-36825367.post-29750421550893414112007-10-23T12:24:00.000+05:302007-10-23T12:24:00.000+05:30ബ്ലോഗ് വായിക്കാന്‍ പറ്റുന്നില്ല... കറുത്ത തിരശ്ശീല...ബ്ലോഗ് വായിക്കാന്‍ പറ്റുന്നില്ല... കറുത്ത തിരശ്ശീലയില്‍ റോസ് അക്ഷരങ്ങള്‍.. കമന്റില്‍ നിന്നുമാണ് കവിത വായിച്ചത്.. കണ്ണു ഡോക്ടറെ കാണിക്കാനുള്ള സമയമായീന്നാ തോന്നുന്നെ.. നല്ല കവിത...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-36825367.post-56034428537668550932007-10-23T09:08:00.000+05:302007-10-23T09:08:00.000+05:30ഒറ്റയാന് യാത്ര നന്നായിരിക്കുന്നുഒറ്റയാന് യാത്ര നന്നായിരിക്കുന്നുബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-36825367.post-64899987466631864032007-10-23T08:35:00.000+05:302007-10-23T08:35:00.000+05:30“തിരക്കേറിയവരുടെ ലോകത്ത്ഒറ്റയാനാകുന്നവന്മറുകുറിപ്പ...“തിരക്കേറിയവരുടെ ലോകത്ത്

ഒറ്റയാനാകുന്നവന്

മറുകുറിപ്പുകളല്ല”

കൊള്ളാം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-36825367.post-67016671396085687962007-10-23T05:35:00.000+05:302007-10-23T05:35:00.000+05:30കൊള്ളാമല്ലോ.കൊള്ളാമല്ലോ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.com