സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി...രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത
Tuesday, November 28, 2006
മരണമൊഴി
മണ്ണില്‍ വീണ മയില്‍പ്പീലി മഴ കാണുന്നതിനെക്കുറിച്ച് നിന്നോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ മഴനൂലുകളില്‍ നിന്ന് താഴേക്കിറങ്ങുന്ന സ്വപ്നങ്ങളല്ലാതെ? മഴക്ക് മുന്‍പ് വിടര്‍ന്ന് ചിരിക്കുമ്പോള്‍ മയില്പ്പീലിക്കണ്ണില് എന്ത് കിനാവായിരുന്നിരിക്കും?
4 comments:
മരണമൊഴി.... മണ്ണില്‍ വീണ മയില്‍പ്പീലി മഴ കാണുന്നതിനെക്കുറിച്ച്.....
പ്രതീക്ഷയുടെ ചിറകേറിയല്ലേ നമ്മള് ജീവിക്കുന്നത് തന്നെ
കാലാവസ്ഥാ പ്രവചനത്തിന് ചെവിയോര്‍ത്തിരിക്കുകയായിരുന്നു മയില്‍പീലി!!!!
aniyaaaaa.....
this maliyil peeeli may be thinking and dreaming about the ........bliss of love with raindrops..........
Post a Comment