അനിയന്‍സ്
സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി...രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത
Thursday, July 15, 2010
ചോരക്കൊതി
പട്ടികൾ.
വെറുതെ കുരച്ച്
പുറകെ വരുന്നതല്ലാതെ
ഒന്ന് കടിക്കാൻ
ഇതിനെയൊന്നുംകൊണ്ട്
കൊള്ളൂല്ലല്ലോ.
എന്റേത് തന്നെ വേണമെന്നില്ല,
ആരുടെയെങ്കിലും
ചോര കണ്ടിട്ട്
എത്രനാളായി?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment