സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി...രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത
Wednesday, June 02, 2010
പറയാതിരുന്നത്
ഒടുക്കത്തെ ചിരി ചിരിച്ച് നീ ഇറങ്ങിപ്പോകുമ്പോൾ, ഇത്രനേരം പറയാതിരുന്ന വർത്തമാനമെന്തെന്ന് മാത്രം... വല്ലാത്തൊരു ചിന്ത തന്നെ. അതൊന്ന് പറഞ്ഞുതീർത്തിരുന്നെങ്കിൽ ഒരു തെറി കേട്ട സുഖമെങ്കിലുമായേനേ.
2 comments:
ഒടുക്കത്തെ ചിരി ചിരിച്ച്
നീ ഇറങ്ങിപ്പോകുമ്പോൾ,
Kgsine anukarikukaa allaa
Post a Comment