Saturday, April 28, 2007

പുസ്തക പ്രകാശനം കൊച്ചിയില്‍

പ്രിയസുഹൃത്തുക്കളേ,
ഇല ബുക്സ് പ്രസിദ്ധീകരിച്ച യാത്രാപുസ്തകത്തില്‍ ചില അപരിചിതര്‍ എന്ന എന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനം കൊച്ചി സരിത സവിതയുടെ എതിര്‍ ഭാഗത്തെ കുര്യന്‍ ടവേഴ്സീലുള്ള ഇല ബുക്സില്‍ നടക്കുന്നു. ഏപ്രില്‍ 30ന് വൈകിട്ട് 5..30നാണ് സംഭവം. ശ്രീ.. വി ആര്‍. കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കി ബിനുരാജ് തയ്യാറാക്കിയ ലിവിംഗ് ലെജെന്‍ഡ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും അതോടൊപ്പം നടക്കും. പ്രൊഫ. എം.കെ.സാനു, സന്തോഷ് ഏച്ചിക്കാനം, ടി. കലാധരന്‍, ഗോപന്‍,, വി.എം.ഗിരിജ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങ് വിജയമാക്കാന്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ
അനു എന്ന അനിയന്‍സ്

24 comments:

Unknown said...

ഇല ബുക്സ് പ്രസിദ്ധീകരിച്ച യാത്രാപുസ്തകത്തില്‍ ചില അപരിചിതര്‍ എന്ന എന്റെ ആദ്യപുസ്തകത്തിന്റെ പ്രകാശനം കൊച്ചി സരിത സവിതയുടെ എതിര്‍ ഭാഗത്തെ കുര്യന്‍ ടവേഴ്സീലുള്ള ഇല ബുക്സില്‍ നടക്കുന്നു. ഏപ്രില്‍ 30ന് വൈകിട്ട് 5..30നാണ് സംഭവം. ശ്രീ.. വി ആര്‍. കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കി ബിനുരാജ് തയ്യാറാക്കിയ ലിവിംഗ് ലെജെന്‍ഡ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും അതോടൊപ്പം നടക്കും. പ്രൊഫ. എം.കെ.സാനു, സന്തോഷ് ഏച്ചിക്കാനം, ടി. കലാധരന്‍, ഗോപന്‍,, വി.എം.ഗിരിജ തുടങ്ങിയവര്‍ പങ്കെടുക്കും

sandoz said...

അനിയന്‍സ്‌....

ചടങ്ങിനു എല്ലാ ഭാവുകങ്ങളും.....
പങ്കെടുക്കാന്‍ ശ്രമിക്കാം.......

sreeni sreedharan said...

അനിയന്‍സിന്‍ ആശംസകള്‍,
ഇതൊരു തുടക്കം മാത്രമാവട്ടെ!

Kiranz..!! said...

അനിയന്‍സ്..കലക്കന്‍..എല്ലാവിധ ഭാവുകങ്ങളും,ചടങ്ങ് നന്നായിരിക്കട്ടെ.

മോബ് ചാനല്‍ വഴി ഒരു കോപ്പി കിട്ടാന്‍ വഴിയുണ്ടോ മാഷേ..ഞങ്ങള്‍ക്കതാണേറ്റവുമെളുപ്പം..

Visala Manaskan said...

പ്രിയ അനിയന്‍സ്.

എല്ലാവിധ ആശംസകളും നേരുന്നു. പരിപാടി ഗംഭീരമാകട്ടെ!

കണ്ണൂരാന്‍ - KANNURAN said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

കുട്ടിച്ചാത്തന്‍ said...

അനിയന്‍സ്‌.

ഭാവുകങ്ങള്‍..

ഓടോ: മേല്‍പ്പറഞ്ഞ ലിസ്റ്റില്‍ സാന്‍ഡോസ് ബൂലോഗം
എന്ന പേരൂടെ ചേര്‍ത്താല്‍ പരിപാടി ഗംഭീരമാവും.
ചടങ്ങിന് കോളേജ് കുമാരിമാരുടെ തിക്കും തിരക്കുമാവും.

ഓഫിനു മാപ്പ്.

Peelikkutty!!!!! said...

അഭിനന്ദനങ്ങള്‍!!!

Promod P P said...

അനിയന്‍സ്

ആശംസകള്‍

nalan::നളന്‍ said...

ആശംസകള്‍ അനിയന്‍സേ.

വല്യമ്മായി said...

ആശംസകള്‍

Unknown said...

അനിയന്‍സ്..
ഇനിയുമൊരുപാട് തിരി തെളിയിക്കുമ്പോളും ഇരുട്ടിനെ വകഞ്ഞു മാറ്റി ആദ്യം പ്രകാശിപ്പിക്കപ്പെട്ട സന്ദര്‍ഭം എക്കാലത്തും എല്ലാവരുടെയും ഓര്‍മ്മയില്‍ നിലനില്‍ക്കത്തക്കതാകട്ടെ എന്നാശംസിക്കുന്നു

സ്‌നേഹപൂര്‍വം
പൊതുവാള്

Kaithamullu said...

അഭിനന്ദനങ്ങള്‍!

santhosh balakrishnan said...

എല്ലാവിധ ആശംസകളും..

സാജന്‍| SAJAN said...

എല്ലാവിധ ആശംസകളും.. കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ!!

വേണു venu said...

അനിയന്‍സേ,
എല്ലാ ഭാവുകങ്ങളും ആശംസകളും.:)

Ziya said...

അനിയന്‍സ് എല്ലാ ആശംസകളും...
ചടങ്ങ് ഗംഭീരമകട്ടെ...
ചടങ്ങില്‍ എന്റെ ആശംസാ സന്ദേശം ശ്രീ വിവി എന്ന ശ്രീ ലോനപ്പന്‍ എന്ന ശ്രീ ദേവദാസ് വായിക്കുന്നതായിരിക്കും.
ഓടോ. സാന്‍‌ഡോയെ വേദിയില്‍ ഒന്നു നിര്‍ത്തുകയെങ്കിലും ചെയ്യണമെന്ന് താല്പര്യം.

തമനു said...

ഭാവുകങ്ങളും ആശംസകളും അനിയന്‍സ്‌...

അലിഫ് /alif said...

അനിയന്‍സ്‌,
എല്ലാ വിധ മംഗളങ്ങളും ആശംസിക്കുന്നു..

-അലിഫ്‌

Mubarak Merchant said...

അനിയന്‍സിനും പുസ്തകത്തിനും ആയിരം ആശംസകള്‍ നേരുന്നു.

ശെഫി said...

എല്ലാ ഭാവുകങ്ങളും

Kuzhur Wilson said...

ഡാ, ആരൊക്കെ വന്നു. എത്ര കുപ്പി പൊട്ടി. ഗിരിജേച്ചി കവിത ചൊല്ലിയോ ? എച്ചിക്കാന്ം എന്തു പറയുന്നു. അലമ്പുണ്ടാക്കാന്‍ പറ്റിയില്ലാല്ലോ എന്ന സങ്കടം മാത്രം. അതും എന്റെ കൊച്ചിയില്‍...(രാം മോഹന്‍ പാലിയത്ത് കേള്‍ക്കണ്ട. പുസ്തകം കാണാന്‍ കൊതി. എന്തു ചെയ്യും ?

Pramod.KM said...

ആശംസകള്‍!!!

Kaippally കൈപ്പള്ളി said...

പുസ്തക പ്രകശാനം എല്ലാം തകര്ത്തുകാണും എന്നു വിശ്വസിക്കട്ടെ.

അനിയന്സ് വലിയ കവിയാകും. സംശയമില്ല. തനിക്ക് അതിനുള്ള കഴിവുണ്ട്.

അനിയന്‍സ് പങ്കെടുത്ത മറ്റൊരു "പ്രകാശനത്തിന്റെ പടം ഇത ഇവിടെയുണ്ട്."

കണ്ടോളു.