സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി...രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത
Friday, November 16, 2007
അന്യോന്യം
ടാര്‍നിലത്തെ കറുത്തുണങ്ങിയ ചോര കണ്ടാല്‍ ചങ്ങാതീ നിന്നെയാണോര്‍മ്മ വരിക. മരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നീ മുന്നില്‍ കാണുന്ന മുഖം എന്റേതാവാതെ വയ്യല്ല്ലോ. എങ്കിലും ഇനി കാണുമ്പോള്‍ പതിവുള്ള ആ ചിരി നാം വേണ്ടെന്നുവയ്ക്കരുത്.
5 comments:
കവിത ഇഷ്ടപ്പെട്ടു
"എങ്കിലും ഇനി കാണുമ്പോള്‍
പതിവുള്ള ആ ചിരി
നാം വേണ്ടെന്നുവയ്ക്കരുത്."
:)
ഇഷ്ടപ്പെട്ടു :-))
‘ടാര്‍നിലത്തെ
കറുത്തുണങ്ങിയ ചോര
കണ്ടാല്‍
ചങ്ങാതീ
നിന്നെയാണോര്‍മ്മ വരിക.“
പാവം ഒരു കൂട്ടുകാരനെ ഓര്‍മ്മ വന്നു..:(
touching :-)
Post a Comment