Thursday, November 23, 2006

പ്രണയത്തിന്റെ അവസാനം

മഴത്തുള്ളി പറഞ്ഞു;
ഒരു തൊടീലിന്റെ കുളിരില്‍
തീര്‍ന്നുപോകുന്നതേയുള്ളൂ
മണ്ണിന്റെ കൊതി
ഒരു കരിമേഘത്തില്‍ നിന്നും
ഉതിര്‍ന്നു പോകുമ്പോള്‍ എന്റെയും

1 comment:

Unknown said...

പ്രണയത്തിന്റെ അവസാനം.... നേരത്തെ ശൂന്യതയില്‍ പോസ്റ്റിയതാണ്‌ ഈ വരികള്‍. ഒരിടത്തുതന്നെ കിടക്കട്ടെ എന്നുവച്ചു.